Home Journal of Christianity in India Journal of Kerala History Journal of St. Thomas Christians
of Kerala / Malabar
Contact Us

 

Thrissur Pooram Memories of Prof. George Menachery Mathrubhoomi April 27, 2017

Pooram Exhibition: Christian Cultural Pavilion (Malayalam)

First World Malayalam Conference Trivandrum Kanakakkunnu Exhibition-Christian Pavilion

MALANKARA Catholic Re-Union Golden Jubilee Exhibition Kottayam

 

കണ്ണൂർ: കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ൾ ദൈ​​​വ​​​ത്തി​​​ന്‍റെ ര​​​ക്ഷാ​​​ക​​​ര​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഏ​​​ഴ​​​ര പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​മ്പു​​​ത​​​ന്നെ ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റം സ​​​ഭ​​​യേ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​യ സ​​​ഭാ​​മ​​​ക്ക​​​ളേ​​​യും വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലേ​​​ക്കാ​​​ണു ന​​​യി​​​ച്ച​​​തെ​​​ന്നും കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്. 

ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ തീ​​​ക്ഷ്ണ​​​ത പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം. സ​​​ഭാ​​​ത്മ​​​ക​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​യി​​​ലൂ​​​ടെ കു​​​ടി​​​യേ​​​റ്റ പി​​​താ​​​ക്ക​​​ൻ​​​മാ​​​ർ നേ​​​ടി​​​യെ​​​ടു​​​ത്ത ജീ​​​വി​​​ത​​വി​​​ജ​​​യം വ​​​രും​​ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കും പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. 

ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ട​​​മ്പം മോ​​​ൺ. സി​​​റി​​​യ​​​ക് മ​​​റ്റ​​​ത്തി​​​ൽ സ്മാ​​​ര​​​ക ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ സി​​​മ്പോ​​​സി​​​യ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. 

സെ​​​ന്‍റ് തോ​​​മ​​​സ് ക്രി​​​സ്ത്യ​​​ൻ എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ പ്ര​​​ഫ. ജോ​​​ർ​​​ജ് മേ​​​നാ​​​ച്ചേ​​​രി സി​​​മ്പോ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം ലോ​​​ക ച​​​രി​​​ത്ര​​​ത്തി​​​ലെ വി​​​വി​​​ധ കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വീ​​​ഡി​​​യോ പ്രൊ​​​ജ​​​ക്‌​​ഷ​​​ൻ സ​​​ഹി​​​തം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. 

കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ നാ​​​ളു​​​ക​​​ളി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണ് നേ​​​രി​​​ട്ട​​​തെ​​​ന്ന് ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ ചി​​​ന്തി​​​ക്കു​​​ന്ന​​​ത് മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് കോ​​ട്ട​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ ആ​​​മു​​​ഖ​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

മ​​​ട​​​മ്പം വി​​​സി​​​റ്റേ​​​ഷ​​​ൻ കോ​​​ൺ​​​വെ​​​ന്‍റ് മ​​​ദ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ സു​​​നി​​​യു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സി​​​മ്പോ​​​സി​​​യം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ഷാ​​​ജി മു​​​ക​​​ളേ​​​ൽ ന​​​ന്ദി പ​​റ​​ഞ്ഞു. 

തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന സി​​​മ്പോ​​സി​​​യം ഒ​​​ന്നാം ഭാ​​​ഗ​​​ത്തി​​​ൽ കു​​​ന്നോ​​​ത്ത് ഗു​​ഡ് ഷെ​​പ്പേ​​ർ​​ഡ് മേ​​ജ​​ർ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​സ​​ർ റ​​​വ. ഡോ. ​​​ജോ​​​യി ക​​​റു​​​ക​​​പ്പ​​​റ​​​മ്പി​​​ൽ, കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​സ​​ർ ഫാ. ​​​ബൈ​​​ജു മു​​​ക​​​ളേ​​​ൽ, പു​​തു​​​ച്ചേ​​​രി സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റി​​​ട്ട. ഹി​​​സ്റ്റ​​​റി എ​​​ച്ച്ഒ​​​ഡി റ​​​വ. ഡോ. ​​​കെ.​​​എ​​​സ്. മാ​​​ത്യു കു​​​ഴി​​​പ്പ​​​ള്ളി, മ​​​ട​​മ്പം ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ജോ​​​ർ​​​ജ് ക​​​പ്പു​​​കാ​​​ലാ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ക​​​ണ്ണൂ​​​ർ ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​മ്പേ​​​ട്ട് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. 

ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സി​​​മ്പോ​​​സി​​​യം ര​​​ണ്ടാം​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ലു​​​വ മം​​​ഗ​​​ല​​​പ്പു​​​ഴ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി മു​​​ൻ പ്ര​​​ഫ​​സ​​ർ റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് മു​​​ല്ലൂ​​​ർ, മ​​​ട​​​മ്പം പി​​​കെ​​​എം കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​സ​​ർ സി​​​സ്റ്റ​​​ർ ജെ​​​സി എ​​​ൻ​​​സി, മു​​​ന്നാ​​​ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സി.​​​കെ. ലൂ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രാ​​ണ് പ്ര​​​ബ​​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത കെ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു ക​​​ദ​​​ളി​​​മ​​​റ്റം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​രു​​ന്നു. 
സി​​​മ്പോ​​​സി​​​യം ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ ഡോ. ​​​ടി.​​​എം. സ്റ്റീ​​​ഫ​​​ൻ ന​​​ന്ദി പ​​​റ​​​ഞ്ഞു. മ​​​ല​​​ബാ​​​ർ ക്നാ​​​നാ​​​യ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ഹി​​​സ്റ്റോ​​​റി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സി​​​മ്പോ​​​സി​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. 

മ​​​ട​​​മ്പം മേ​​​രി​​​ലാ​​​ൻ​​​ഡ് ഹൈ​​​സ്കൂ​​​ൾ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​നും ശ്രീ​​​ക​​​ണ്ഠ​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ൺ​​​സി​​​ല​​​റു​​​മാ​​​യ ഇ​​​വ​​​ന്‍റ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ. ​​​ബി​​​നോ​​​യ്, കൗ​​​ൺ​​​സി​​​ല​​​ർ ഷി​​​ന്‍റോ ലൂ​​​ക്ക എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=432163#sthash.iHUm4j9F.dpuf

 

 

 


 

 

Designed and maintained by www.richsoft.com